Malayalam Lyrics
My Notes
M | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം |
F | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം |
M | മാറോടു ചേര്‍ത്തണയ്‌ക്കും ദിവ്യസ്‌നേഹമേ ജീവന്റെ അപ്പമേ, തിരുഃഭോജ്യമേ |
F | മാറോടു ചേര്‍ത്തണയ്‌ക്കും ദിവ്യസ്‌നേഹമേ ജീവന്റെ അപ്പമേ, തിരുഃഭോജ്യമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം |
—————————————– | |
M | ഒരുപാടു നാളത്തെ കാത്തിരിപ്പും ആദ്യകുര്‍ബാനയ്‌ക്കായ് ഒരുങ്ങിയതും |
F | ഓര്‍ത്തുപോയി ഇന്ന് ഞാനീ ബലിവേദിയില്‍ എനിക്കായി മുറിഞ്ഞ നിന്‍ കാരുണ്യവും |
M | എന്റെ ഈശോയെ… ദിവ്യസ്‌നേഹമേ… |
F | എന്റെ ഈശോയെ… ദിവ്യസ്‌നേഹമേ… |
A | ആരാധനാ നിനക്കാരാധനാ |
A | ആരാധനാ നിനക്കാരാധനാ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം |
—————————————– | |
F | കാല്‍വരി മലയിലെ ത്യാഗബലി അര്‍പ്പിച്ചിടുന്നീ ബലിവേദിയില്‍ |
M | നിന്‍ തിരുരക്ത ശരീരങ്ങളായ് നാവിലലിഞ്ഞു നീ ജീവനായ് |
F | എന്റെ ഈശോയെ… ദിവ്യസ്‌നേഹമേ… |
M | എന്റെ ഈശോയെ… ദിവ്യസ്‌നേഹമേ… |
A | ആരാധനാ നിനക്കാരാധനാ |
A | ആരാധനാ നിനക്കാരാധനാ |
⏳ | |
F | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം |
M | മാറോടു ചേര്‍ത്തണയ്‌ക്കും ദിവ്യസ്‌നേഹമേ ജീവന്റെ അപ്പമേ, തിരുഃഭോജ്യമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റെതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റെതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A | നിന്നെ ഉള്‍ക്കൊള്ളാന്‍ നിന്റേതാകുവാന്‍ നിന്നില്‍ ചേര്‍ന്നിടാന്‍ എന്നെ ഒരുക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Venmayerumee Thiruvosthiyil Kandu Njan Nadhante Divya Roopam | വെണ്മയേറുമീ തിരുവോസ്‌തിയില്‍ കണ്ടു ഞാന്‍ നാഥന്റെ ദിവ്യരൂപം Venmayerumee Thiruvosthiyil Lyrics | Venmayerumee Thiruvosthiyil Song Lyrics | Venmayerumee Thiruvosthiyil Karaoke | Venmayerumee Thiruvosthiyil Track | Venmayerumee Thiruvosthiyil Malayalam Lyrics | Venmayerumee Thiruvosthiyil Manglish Lyrics | Venmayerumee Thiruvosthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmayerumee Thiruvosthiyil Christian Devotional Song Lyrics | Venmayerumee Thiruvosthiyil Christian Devotional | Venmayerumee Thiruvosthiyil Christian Song Lyrics | Venmayerumee Thiruvosthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kandu Njan Nadhante Divya Roopam
Venma Erumee Thiruvosthiyil
Kandu Njan Nadhante Divya Roopam
Maarodu Cherthanaikkum Divya Snehame
Jeevante Appame, Thirubhojyame
Maarodu Cherthanaikkum Divya Snehame
Jeevante Appame, Thirubhojyame
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Venma Erumee Thiruvosthiyil
Kandu Njan Nadhante Divya Roopam
-----
Orupaadu Naalathe Kaathirippum
Aadhya Kurbanaikkayi Orungiyathum
Orthupoyi Innu Njanee Balivedhiyil
Enikkayi Murinja Nin Karunyavum
Ente Eeshoye... Divya Snehame...
Ente Eeshoye... Divya Snehame...
Aaradhana Ninakkaradhana
Aaradhana Ninakkaradhana
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Venmayerumi Thiruvosthiyil
Kandu Njan Nadhante Divya Roopam
-----
Kalvari Malayile Thyagabali
Arppichidunnee Balivedhiyil
Nin Thiru Raktha Shareerangalaai
Naavil Alinju Nee Jeevanaai
Ente Eeshoye... Divya Snehame...
Ente Eeshoye... Divya Snehame...
Aaradhana Ninakkaradhana
Aaradhana Ninakkaradhana
⏳
Venmayerumee Thiruvosthiyil
Kandu Njan Nadhante Divya Roopam
Maarodu Cherthanaikkum Divya Snehame
Jeevante Appame, Thirubhojyame
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Ninne Ulkkollaan Nintethakuvaan
Ninnil Chernnidaan Enne Orukkaname
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet