Loading

Vidarum Pookkal Kozhinju Pokum Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
A വിടരും പൂക്കള്‍ കൊഴിഞ്ഞു പോകും
പെയ്യുന്ന മഴയും തോര്‍ന്നു പോകും
മാരിവില്ലു മറഞ്ഞകലും
ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും
A ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും
—————————————–
A ഹൃദാര്‍ത്ഥരായ് ഞങ്ങള്‍
വിശുദ്ധ ദേവാലയത്തില്‍
അണഞ്ഞീടുന്നു ഈ നിമിഷം
കൃപയിന്‍ നിറവില്‍, കൃപയാല്‍ നയിച്ച
നല്ല നാളുകള്‍ സ്‌മരിച്ചുകൊണ്ട്
A ഹൃദയം നിറഞ്ഞ്, നന്ദിയോടെ
മനസ്സു നിറഞ്ഞ്, സ്‌നേഹമോടെ
A വൈദിക ശ്രേഷ്‍ടാ, ഭാവുകങ്ങള്‍ നേരുന്നു
A വിടരും പൂക്കള്‍ കൊഴിഞ്ഞു പോകും
പെയ്യുന്ന മഴയും തോര്‍ന്നു പോകും
മാരിവില്ലു മറഞ്ഞകലും
ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും
A ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും
—————————————–
A തിരുവചന പൊരുള്‍കള്‍
മധുരമായ് പകര്‍ന്നു നല്‍കി
തകര്‍ന്ന മനസ്സുകള്‍ക്കതു ബലമായ്
ദിവ്യ ദര്‍ശനം, ആത്മാവില്‍ പകര്‍ന്ന
നല്ല നാളുകള്‍ സ്‌മരിച്ചുകൊണ്ട്
A പ്രാര്‍ത്ഥന ധീരനായ്, വിശ്വാസ പാതയില്‍
ഇടറാതെ വേല ചെയ്‌തവനായ്
A വൈദിക ശ്രേഷ്‍ടാ, ഭാവുകങ്ങള്‍ നേരുന്നു
A കുടുംബമായ് ദൈവല്‍സവര്‍ നന്മയേകട്ടെ
ആയൂരാരോഗ്യങ്ങള്‍ നല്‍കി പുലര്‍ത്തിടട്ടെ
അനുഗ്രഹ നിറവില്‍, നിറവേകട്ടെ
🎵🎵🎵
A വിടരും പൂക്കള്‍ കൊഴിഞ്ഞു പോകും
പെയ്യുന്ന മഴയും തോര്‍ന്നു പോകും
മാരിവില്ലു മറഞ്ഞകലും
ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും
A ഓര്‍മ്മകള്‍ മാത്രം, ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം നിലനില്‍ക്കുമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vidarum Pookkal Kozhinju Pokum Peyyunna Mazhayum Thornnu Pokum | വിടരും പൂക്കള്‍ കൊഴിഞ്ഞു പോകും പെയ്യുന്ന മഴയും തോര്‍ന്നു പോകും Vidarum Pookkal Kozhinju Pokum Lyrics | Vidarum Pookkal Kozhinju Pokum Song Lyrics | Vidarum Pookkal Kozhinju Pokum Karaoke | Vidarum Pookkal Kozhinju Pokum Track | Vidarum Pookkal Kozhinju Pokum Malayalam Lyrics | Vidarum Pookkal Kozhinju Pokum Manglish Lyrics | Vidarum Pookkal Kozhinju Pokum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vidarum Pookkal Kozhinju Pokum Christian Devotional Song Lyrics | Vidarum Pookkal Kozhinju Pokum Christian Devotional | Vidarum Pookkal Kozhinju Pokum Christian Song Lyrics | Vidarum Pookkal Kozhinju Pokum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vidarum Pookkal Kozhinju Pokum
Peyyunna Mazhayum Thornnu Pokum
Maarivillu Maranjakalum
Ormakal Mathram, Ormakal Mathram
Ormakal Mathram Nilanilkkum Ennum
Ormakal Mathram, Ormakal Mathram
Ormakal Mathram Nilanilkkum Ennum

-----

Hridhaartharaai Njangal
Vishudha Dhevalayathil
Ananjeedunnu Ee Nimisham
Krupayin Niravil, Krupayaal Nayicha
Nalla Naalukal Smarichukond
Hrudhayam Niranj, Nanniyode
Manassu Niranj, Snehamode
Vaidhika Sreshtta, Bhaavukangal Nerunnu

Vidarum Pookkal Kozhinju Pokum
Peyunna Mazhayum Thornnu Pokum
Marivillu Maranjakalum
Ormmakal Mathram, Ormmakal Mathram
Ormmakal Mathram Nilanilkkum Ennum
Ormmakal Mathram, Ormmakal Mathram
Ormmakal Mathram Nilanilkkum Ennum

-----

Thiruvachana Porulkal
Madhuramaai Pakarnnu Nalki
Thakarnna Manassukalkkathu Bhalamaai
Divya Dharshanam, Aathmavil Pakarnna
Nalla Naalukal Smarichukond
Prarthana Dheeranaai, Vishwasa Paathayil
Idaraathe Vela Cheythavanaai
Vaidhika Shreshtta, Bhavukangal Nerunnu

Kudumbamaai Daivalsavar Nanmayekatte
Aayoorarogyangal Nalki Pularthidatte
Anugraha Niravil, Niravekatte

🎵🎵🎵

Vidarum Pookkal Kozhinju Pokum
Peyyunna Mazhayum Thornnu Pokum
Maarivillu Maranjakalum
Ormakal Mathram, Ormakal Mathram
Ormakal Mathram Nilanilkkum Ennum
Ormakal Mathram, Ormakal Mathram
Ormakal Mathram Nilanilkkum Ennum

farewell song for priests achen


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 2723.  Song ID 7671


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.