Malayalam Lyrics

| | |

A A A

My Notes
M വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
F വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
M തൂവെള്ള ചിറകിലേറി വരൂ
കുഞ്ഞിളം കൈകളില്‍ ചേര്‍ന്നു നില്‍പ്പൂ
F കാവലായി മാറിടേണം
ജീവനായി വാണിടേണം
A മഞ്ഞിന്റെ വെണ്മയുള്ളില്‍ നിറയ്‌ക്കൂ
A വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
—————————————–
M പൈതങ്ങള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
മാലാഖമാരെന്നും ചുറ്റും വേണം
F പൈതങ്ങള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
മാലാഖമാരെന്നും ചുറ്റും വേണം
M കുഞ്ഞു മനസിലെ സ്വപ്‌നങ്ങളെ
ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞിടേണം
F കുഞ്ഞു മനസിലെ സ്വപ്‌നങ്ങളെ
ഉമ്മകള്‍ കൊണ്ടു പൊതിഞ്ഞിടേണം
A ഈശോയും കൂടെ വേണം
A വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
A തൂവെള്ള ചിറകിലേറി വരൂ
കുഞ്ഞിളം കൈകളില്‍ ചേര്‍ന്നു നില്‍പ്പൂ
—————————————–
F താരാട്ടിനീണം പാടീടുമ്പോള്‍
ആ രാവില്‍ അമ്മയോടൊപ്പം വേണം
M താരാട്ടിനീണം പാടീടുമ്പോള്‍
ആ രാവില്‍ അമ്മയോടൊപ്പം വേണം
F പുലരിയില്‍ പൂവിടും പൂക്കളിലെ
മധുരങ്ങളേകി ഉണര്‍ത്തിടേണം
M പുലരിയില്‍ പൂവിടും പൂക്കളിലെ
മധുരങ്ങളേകി ഉണര്‍ത്തിടേണം
A നന്മകള്‍ നല്‍കിടേണം
F വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
M വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
F തൂവെള്ള ചിറകിലേറി വരൂ
കുഞ്ഞിളം കൈകളില്‍ ചേര്‍ന്നു നില്‍പ്പൂ
M കാവലായി മാറിടേണം
ജീവനായി വാണിടേണം
A മഞ്ഞിന്റെ വെണ്മയുള്ളില്‍ നിറയ്‌ക്കൂ
A വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ
A വിണ്ണിലെ മാലാഖമാരെ വരൂ
മണ്ണിലെ താരങ്ങളാകാന്‍ വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Malakhamare Varu Mannile Thaarangalaakan Varu | വിണ്ണിലെ മാലാഖമാരെ വരൂ മണ്ണിലെ താരങ്ങളാകാന്‍ വരൂ Vinnile Malakhamare Varu Lyrics | Vinnile Malakhamare Varu Song Lyrics | Vinnile Malakhamare Varu Karaoke | Vinnile Malakhamare Varu Track | Vinnile Malakhamare Varu Malayalam Lyrics | Vinnile Malakhamare Varu Manglish Lyrics | Vinnile Malakhamare Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Malakhamare Varu Christian Devotional Song Lyrics | Vinnile Malakhamare Varu Christian Devotional | Vinnile Malakhamare Varu Christian Song Lyrics | Vinnile Malakhamare Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnile Malakhamare Varu
Mannile Thaarangalaakan Varu
Vinnile Malakhamare Varu
Mannile Thaarangalaakan Varu

Thoovella Chirakileri Varu
Kunjilam Kaikalil Chernnu Nilppu
Kaavalaai Maaridenam
Jeevanaai Vaanidenam
Manjinte Venmayullil Niraikku

Vinnile Malaghamare Varoo
Mannile Tharangalaakan Varoo

-----

Paithangal Njangal Prarthikkumbol
Malakhamarennum Chuttum Vennam
Paithangal Njangal Prarthikkumbol
Malakhamarennum Chuttum Vennam

Kunju Manassile Swapnangale
Ummakal Kondu Pothinjeedenam
Kunju Manassile Swapnangale
Ummakal Kondu Pothinjeedenam
Eeshoyum Koode Venam

Vinnile Malakhamaare Varoo
Mannile Tharangalaakan Varoo
Thoovella Chirakileri Varu
Kunjilam Kaikalil Chernnu Nilppu

-----

Thaarattineenam Paadeedumbol
Aa Raavil Ammayodoppam Venam
Thaarattineenam Paadeedumbol
Aa Raavil Ammayodoppam Venam

Pulariyil Poovidum Pookkalile
Madhurangaleki Unarthidenam
Pulariyil Poovidum Pookkalile
Madhurangaleki Unarthidenam
Nanmakal Nalkeedenam

Vinnile Malakhamare Varu
Mannile Thaarangalaakan Varu
Vinnile Malakhamare Varu
Mannile Thaarangalaakan Varu

Thoovella Chirakileri Varu
Kunjilam Kaikalil Chernnu Nilppu
Kaavalaai Maaridenam
Jeevanaai Vaanidenam
Manjinte Venmayullil Niraikku

Vinnile Malaghamare Varoo
Mannile Tharangalaakan Varoo
Vinnile Malaghamare Varoo
Mannile Tharangalaakan Varoo

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 774.  Song ID 7938


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.