Malayalam Lyrics
My Notes
M | മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ |
🎵🎵🎵 | |
A | ഗ്ലോറിയ…. ഗ്ലോറിയ…. ഗ്ലോറിയ…. ഗ്ലോറിയ…. |
🎵🎵🎵 | |
M | മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ |
M | നി രി സാ, രി സാ, നി രി സാ നി രി സാ, രി സാ, നി രി സാ നി രി, ധാ രി, സാ രി രി മാ ഗാ രി രി സാ നി രി, ധാ രി, സാ രി രി മാ ഗാ രി രി സാ |
🎵🎵🎵 | |
M | വിണ്ണിലെ പൊന്നിളം താരകകൂട്ടം മണ്ണിലിറങ്ങിയ രാത്രി |
F | മഞ്ഞിന്റെ മേലാപ്പു ചൂടിയുറങ്ങുന്ന കുഞ്ഞു നിലാവുള്ള രാത്രി |
M | ചെറുകാറ്റില്‍ വിതറും ചിരിയും പനിനീരില്‍ നനവതിലൊഴുകും കുളിരോരം ചൈതന്യത്തിന്‍ ഭാവവും |
F | പതിനാലാം അമ്പിളിവിരിയും ധനുമാസ ചന്ദ്രികയുണരും മേഘങ്ങള്‍ വിതറും വാനില്‍ ഗീതവും |
M | രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ ഗാ മാ രി രി സാ |
M | രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ ഗാ മ പാ നി സാ |
M | മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ |
—————————————– | |
M | ഇവിടെ സ്‌നേഹം പൂത്തുവോ അതിനു ലോകം താണ്ടുവോ |
F | അലീവെഴുന്നൊരു പൂമുഖം ഹൃദയ താരില്‍ മിന്നിയോ |
M | കാറ്റിലാടും ചില്ലയില്‍ ഊയലാടും തുമ്പിയും |
F | പയിന്‍കിനാവിന്‍ കൊഞ്ചലും കാല്‍മടക്കും യാമവും |
A | ദൂരെ ഏതോ തനിലൂറും മേളരാഗ സ്‌പന്ദവും |
A | കാലി മേയ്‌ക്കും കുഞ്ഞുകൈകള്‍ തപ്പിയോടും താളവും |
A | അന്നാ ലോകത്തിന്റെ വരവായ് അവതാരം ചെയ്‌തു വിണ്ണിലെ |
A | വിണ്ണിലെ പൊന്നിളം താരകകൂട്ടം മണ്ണിലിറങ്ങിയ രാത്രി |
A | മഞ്ഞിന്റെ മേലാപ്പു ചൂടിയുറങ്ങുന്ന കുഞ്ഞു നിലാവുള്ള രാത്രി |
M | രി രി… ധാ നി സാ രി രി മ ഗ.. രി രി സാ |
M | രി രി… ധാ നി സാ രി രി മ ഗ.. രി രി സാ |
M | രി സ രി ഗ മ പ പ പ പ രി സ രി ഗ മ പ പ പ പ രി സ രി ഗ മ പ പ പ പ ധാ മ രി രി സാ |
M | രി സ രി ഗ മ പ പ പ പ രി സ രി ഗ മ പ പ പ പ രി സ രി ഗ മ പ ധ മ പ ധാ മ രി രി സാ |
—————————————– | |
F | അതിരുകാണാ നാടുകള്‍ അവനു വേണ്ടി വന്നുവോ |
M | കനകവും സൗഗന്ധവും കാഴ്‌ച്ചയായ് നിരത്തുവോ |
F | പുല്ലുമേഞ്ഞ മണ്‍കൂടില്‍ പൈതലാടും തൊട്ടിലില്‍ |
M | കാലിചായും മാളയില്‍ ശാന്തിയോഗം കണ്ടുവോ |
A | പൈക്കളാട്ടും പാലകന്മാര്‍ സ്വര്‍ഗ്ഗ നാദം കേട്ടുവോ |
A | പാരിടത്തിന്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായി തീര്‍ന്നുവോ |
A | അന്നാ ലോകത്തിന്റെ വരവായ് അവതാരം ചെയ്‌തു വിണ്ണിലെ |
F | വിണ്ണിലെ പൊന്നിളം താരകകൂട്ടം മണ്ണിലിറങ്ങിയ രാത്രി |
M | മഞ്ഞിന്റെ മേലാപ്പു ചൂടിയുറങ്ങുന്ന കുഞ്ഞു നിലാവുള്ള രാത്രി |
F | ചെറുകാറ്റില്‍ വിതറും ചിരിയും പനിനീരില്‍ നനവതിലൊഴുകും കുളിരോരം ചൈതന്യത്തിന്‍ ഭാവവും |
M | പതിനാലാം അമ്പിളിവിരിയും ധനുമാസ ചന്ദ്രികയുണരും മേഘങ്ങള്‍ വിതറും വാനില്‍ ഗീതവും |
🎵🎵🎵 | |
M | രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ ഗാ മാ രി രി സാ |
M | രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ രി ഗ രി മാ ഗ രി സാ നി നി സാ ഗാ മ പാ നി സാ |
M | മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ മ |
A | ഗ്ലോറിയ…. ഗ്ലോറിയ…. ഗ്ലോറിയ…. ഗ്ലോറിയ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Ponnilam Tharaka Koottam Mannil Irangiya Raathri | വിണ്ണിലെ പൊന്നിളം താരകകൂട്ടം മണ്ണിലിറങ്ങിയ രാത്രി Vinnile Ponnilam Tharaka Koottam Lyrics | Vinnile Ponnilam Tharaka Koottam Song Lyrics | Vinnile Ponnilam Tharaka Koottam Karaoke | Vinnile Ponnilam Tharaka Koottam Track | Vinnile Ponnilam Tharaka Koottam Malayalam Lyrics | Vinnile Ponnilam Tharaka Koottam Manglish Lyrics | Vinnile Ponnilam Tharaka Koottam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Ponnilam Tharaka Koottam Christian Devotional Song Lyrics | Vinnile Ponnilam Tharaka Koottam Christian Devotional | Vinnile Ponnilam Tharaka Koottam Christian Song Lyrics | Vinnile Ponnilam Tharaka Koottam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
🎵🎵🎵
Gloriya.... Gloriya....
Gloriya.... Gloriya....
🎵🎵🎵
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ni Ri Sa, Ri Sa, Ni Ri Sa
Ni Ri Sa, Ri Sa, Ni Ri Sa
Ni Ri, Dha Ri, Sa Ri
Ri Ma Gaa Ri Ri Sa
Ni Ri, Dha Ri, Sa Ri
Ri Ma Gaa Ri Ri Sa
🎵🎵🎵
Vinnile Ponnilam Tharaka Koottam
Mannil Irangiya Raathri
Manjinte Melappu Choodi Urangunna
Kunju Nilavulla Rathri
Cheru Kaattil Vitharum Chiriyum
Panineeril Nanavathil Ozhukum
Kuliroram Chaithanyathin Bhaavavum
Pathinaalaam Ambili Viriyum
Dhanu Maasa Chandhrika Unarum
Mekhangal Vitharum Vaanil Geethavum
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ga Ma Ri Ri Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ga Ma Pa Ni Sa
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
-----
Ivide Sneham Puthuvo
Athinu Lokham Thaanduvo
Alivezhunnoru Poomukham
Hrudhaya Thaaril Minniyo
Kaattil Aadum Chillayil
Uyalaadum Thumbiyum
Painkinnavin Konchalum
Kaalmadakkum Yaamavum
Dhoore Etho Thannil Oorum
Mela Raaga Spandhavum
Kaali Meikkum Kunju Kaikal
Thappiyodum Thaalavum
Anna Lokhathinte Varavaai Avatharam Cheythu
Vinnile
Vinnile Ponnilam Tharaka Koottam
Mannil Irangiya Raathri
Manjinte Melappu Choodi Urangunna
Kunju Nilavulla Rathri
-----
Ri Ri.. Dha Ni Sa Ri
Ri Ma Ga.. Ri Ri Sa
Ri Ri.. Dha Ni Sa Ri
Ri Ma Ga.. Ri Ri Sa
Ri Sa Ri Ga Ma Pa Pa Pa Pa
Ri Sa Ri Ga Ma Pa Pa Pa Pa
Ri Sa Ri Ga Ma Pa Pa Pa Pa
Dha Ma Ri Ri Sa
Ri Sa Ri Ga Ma Pa Pa Pa Pa
Ri Sa Ri Ga Ma Pa Pa Pa Pa
Ri Sa Ri Ga Ma Pa Dha Ma Pa
Dha Ma Ri Ri Sa
-----
Athiru Kaana Naadukal
Avanu Vendi Vannuvo
Kanakavum Saughandhavum
Kaazhchayayai Nirathuvo
Pullumenja Mankoodil
Paithal Aadum Thottillil
Kaali Chayyum Malayil
Shaanthiyogam Kanduvo
Paikkalaattum Palakanmar
Swargga Naadham Kettuvo
Paaridathin Prarthanakal
Poornamaayi Theernnuvo
Anna Lokhathinte Varavaai Avatharam Cheythu
Vinnile
Vinnile Ponnilam Tharakakoottam
Mannil Irangiya Raathri
Manjinte Melappu Choodi Urangunna
Kunju Nilavulla Rathri
Cheru Kaattil Vitharum Chiriyum
Panineeril Nanavathil Ozhukum
Kuliroram Chaithanyathin Bhaavavum
Pathinaalaam Ambili Viriyum
Dhanu Maasa Chandhrika Unarum
Mekhangal Vitharum Vaanil Geethavum
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ga Ma Ri Ri Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ri Ga Ri Ma Ga Ri Sa Ni Ni Sa
Ga Ma Pa Ni Sa
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Ma Ma Ma Ma Ma Ma Ma
Gloriya.... Gloriya....
Gloriya.... Gloriya....
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet