Malayalam Lyrics
My Notes
M | വിണ്ണിന്റെ വാതില്‍ തുറന്നു ദിവ്യ നാഥന്‍ വന്നണഞ്ഞു സ്‌നേഹത്തിന്‍ കൂദാശയായി നാഥന്‍ സക്രാരിയില്‍ വാഴുന്നു |
F | വിണ്ണിന്റെ വാതില്‍ തുറന്നു ദിവ്യ നാഥന്‍ വന്നണഞ്ഞു സ്‌നേഹത്തിന്‍ കൂദാശയായി നാഥന്‍ സക്രാരിയില്‍ വാഴുന്നു |
M | സ്‌നേഹസ്വരൂപനാം ദൈവം തിരുവോസ്‌തിയായ് വരും നേരം |
F | സ്‌നേഹസ്വരൂപനാം ദൈവം തിരുവോസ്‌തിയായ് വരും നേരം |
M | സ്വീകരിപ്പോരവരെന്നും നിത്യമാം ജീവന്‍ നേടും |
A | ആരാധനാ, ആരാധനാ യേശുവേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹമേ ആരാധനാ |
—————————————– | |
M | തൂമഞ്ഞു പോലെ നിന്‍ സ്‌നേഹം കുളിരായ് എന്നുള്ളില്‍ നിറയാന്‍ |
F | തൂമഞ്ഞു പോലെ നിന്‍ സ്‌നേഹം കുളിരായ് എന്നുള്ളില്‍ നിറയാന്‍ |
M | ദിവ്യകാരുണ്യമായ് വന്നീടണേ ആത്മാവില്‍ അമൃതായ് നിറഞ്ഞീടണേ |
F | നീയെന്റെ ദൈവവും, ഞാന്‍ നിന്റെ പൈതലും ഒരുനാളും പിരിയാതെ നിന്‍ ജീവനില്‍ ചേര്‍ത്തീടണേ |
A | ആരാധനാ, ആരാധനാ യേശുവേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹമേ ആരാധനാ |
—————————————– | |
F | കുരിശോളമെത്തുന്ന സ്‌നേഹം കൂദാശയായെന്നില്‍ നിറയാന്‍ |
M | കുരിശോളമെത്തുന്ന സ്‌നേഹം കൂദാശയായെന്നില്‍ നിറയാന്‍ |
F | ദിവ്യകാരുണ്യമായ് വന്നീടണേ ആത്മാവില്‍ ആനന്ദം നല്‍കീടണേ |
M | ജീവന്‍ തുളുമ്പും, തിരുവോസ്‌തിയായ് എന്‍ നാവില്‍ അലിയേണമേ അകതാരില്‍ വസിച്ചീടേണേ |
F | വിണ്ണിന്റെ വാതില്‍ തുറന്നു ദിവ്യ നാഥന്‍ വന്നണഞ്ഞു |
M | സ്‌നേഹത്തിന്‍ കൂദാശയായി നാഥന്‍ സക്രാരിയില്‍ വാഴുന്നു |
F | സ്‌നേഹസ്വരൂപനാം ദൈവം തിരുവോസ്‌തിയായ് വരും നേരം |
M | സ്‌നേഹസ്വരൂപനാം ദൈവം തിരുവോസ്‌തിയായ് വരും നേരം |
F | സ്വീകരിപ്പോരവരെന്നും നിത്യമാം ജീവന്‍ നേടും |
A | ആരാധനാ, ആരാധനാ യേശുവേ ആരാധനാ |
A | ആരാധനാ, ആരാധനാ സ്‌നേഹമേ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinninte Vathil Thurannu Divya Nadhan Vannananju | വിണ്ണിന്റെ വാതില്‍ തുറന്നു ദിവ്യ നാഥന്‍ വന്നണഞ്ഞു Vinninte Vathil Thurannu Lyrics | Vinninte Vathil Thurannu Song Lyrics | Vinninte Vathil Thurannu Karaoke | Vinninte Vathil Thurannu Track | Vinninte Vathil Thurannu Malayalam Lyrics | Vinninte Vathil Thurannu Manglish Lyrics | Vinninte Vathil Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinninte Vathil Thurannu Christian Devotional Song Lyrics | Vinninte Vathil Thurannu Christian Devotional | Vinninte Vathil Thurannu Christian Song Lyrics | Vinninte Vathil Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Nadhan Vannananju
Snehathin Koodashayayi
Nadhan Sakrariyil Vaazhunnu
Vinninte Vaathil Thurannu
Divya Nadhan Vannananju
Snehathin Koodashayayi
Nadhan Sakrariyil Vaazhunnu
Snehaswaroopanaam Daivam
Thiruvosthiyaai Varum Neram
Snehaswaroopanaam Daivam
Thiruvosthiyaai Varum Neram
Sweekaripporavar Ennum
Nithyamaam Jeevan Nedum
Aaradhana, Aaradhana
Yeshuve Aaradhana
Aaradhana, Aaradhana
Snehame Aaradhana
-----
Thoomanju Pole Nin Sneham
Kuliraai Ennullil Nirayaan
Thoomanju Pole Nin Sneham
Kuliraai Ennullil Nirayaan
Divya Karunyamaai Vanneedane
Aathmavil Amruthaai Niranjeedane
Neeyente Daivavum, Njan Ninte Paithalum
Oru Naalum Piriyathe Nin
Jeevanil Chertheedane
Aaradhana, Aaradhana
Yeshuve Aaradhana
Aaradhana, Aaradhana
Snehame Aaradhana
-----
Kurisholam Ethunna Sneham
Koodashayaay Ennil Nirayaan
Kurisholam Ethunna Sneham
Koodashayaay Ennil Nirayaan
Divya Karunyamai Vanneedane
Aathmavil Aanandham Nalkeedane
Jeevan Thulumbum, Thiruvosthiyaai
Ennavil Aliyename
Akathaaril Vasicheedene
Vinninte Vathil Thurannu
Divya Nadhan Vannananju
Snehathin Koodashayayi
Nadhan Sakrariyil Vaazhunnu
Snehaswaroopanaam Daivam
Thiruvosthiyaai Varum Neram
Snehaswaroopanaam Daivam
Thiruvosthiyaai Varum Neram
Sweekaripporavar Ennum
Nithyamaam Jeevan Nedum
Aaradhana, Aaradhana
Yeshuve Aaradhana
Aaradhana, Aaradhana
Snehame Aaradhana
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet