Malayalam Lyrics
My Notes
M | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് നിനക്കുവേണ്ടി, കുരിശില്‍ പിടഞ്ഞ നാഥന്റെ തിരുവചനം |
F | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് നിനക്കുവേണ്ടി, കുരിശില്‍ പിടഞ്ഞ നാഥന്റെ തിരുവചനം |
—————————————– | |
M | ദൈവനിവേശിത വചനം നിന്റെ ആത്മാവില്‍ പ്രത്യാശയേകും |
F | ദൈവനിവേശിത വചനം നിന്റെ ആത്മാവില്‍ പ്രത്യാശയേകും |
M | ഹൃദയം തകര്‍ന്നു ശ്രവിച്ചിടുമ്പോള്‍ തഴുകുന്ന സ്‌നേഹമാണീ വചനം |
F | ഹൃദയം തകര്‍ന്നു ശ്രവിച്ചിടുമ്പോള്‍ തഴുകുന്ന സ്‌നേഹമാണീ വചനം |
A | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് നിനക്കുവേണ്ടി, കുരിശില്‍ പിടഞ്ഞ നാഥന്റെ തിരുവചനം |
—————————————– | |
F | ദൈവം ആദിയില്‍ അരുളീ നിനക്കായ് ആശ്വാസമേകുന്ന വചനം |
M | ദൈവം ആദിയില്‍ അരുളീ നിനക്കായ് ആശ്വാസമേകുന്ന വചനം |
F | അവന്റെ ഹൃദയ വിലാപമുണര്‍ത്തും സാന്ത്വന സ്‌നേഹമാണീ വചനം |
M | അവന്റെ ഹൃദയ വിലാപമുണര്‍ത്തും സാന്ത്വന സ്‌നേഹമാണീ വചനം |
A | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് നിനക്കുവേണ്ടി, കുരിശില്‍ പിടഞ്ഞ നാഥന്റെ തിരുവചനം |
A | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് നിനക്കുവേണ്ടി, കുരിശില്‍ പിടഞ്ഞ നാഥന്റെ തിരുവചനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudha Grandham Thurannidunnu | വിശുദ്ധ ഗ്രന്ഥം, തുറന്നിടുന്നു അള്‍ത്താര മുന്നിലായ് Vishudha Grandham Thurannidunnu Lyrics | Vishudha Grandham Thurannidunnu Song Lyrics | Vishudha Grandham Thurannidunnu Karaoke | Vishudha Grandham Thurannidunnu Track | Vishudha Grandham Thurannidunnu Malayalam Lyrics | Vishudha Grandham Thurannidunnu Manglish Lyrics | Vishudha Grandham Thurannidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Grandham Thurannidunnu Christian Devotional Song Lyrics | Vishudha Grandham Thurannidunnu Christian Devotional | Vishudha Grandham Thurannidunnu Christian Song Lyrics | Vishudha Grandham Thurannidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Althara Munnilaai
Ninakkuvendi, Kurishil Pidanja
Nadhante Thiruvachanam
Vishudha Grandham, Thurannidunnu
Althara Munnilaai
Ninakkuvendi, Kurishil Pidanja
Nadhante Thiruvachanam
-----
Daiva Niveshitha Vachanam Ninte
Aathmavil Prathyashayekum
Daiva Niveshitha Vachanam Ninte
Aathmavil Prathyashayekum
Hrudhayam Thakarnnu Sravichidumbol
Thazhukunna Snehamanee Vachanam
Hrudhayam Thakarnnu Sravichidumbol
Thazhukunna Snehamanee Vachanam
Vishudha Grandham, Thuranidunnu
Althara Munnilaai
Ninakkuvendi, Kurishil Pidanja
Nadhante Thiruvachanam
-----
Daivam Aadhiyil Arulee Ninakkaai
Aashwasamekunna Vachanam
Daivam Aadhiyil Arulee Ninakkaai
Aashwasamekunna Vachanam
Avante Hrudhaya Vilaapamunarthum
Saanthwana Snehamanee Vachanam
Avante Hrudhaya Vilaapamunarthum
Saanthwana Snehamanee Vachanam
Vishudha Grandham, Thuranidunnu
Althara Munnilai
Ninakkuvendi, Kurishil Pidanja
Nadhante Thiruvachanam
Vishudha Grandham, Thuranidunnu
Althara Munnilayi
Ninakkuvendi, Kurishil Pidanja
Nadhante Thiruvachanam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet