Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ ജനപദമേ
രാജപുരോഹിത വംശമേ
പൂര്‍ണ്ണത നേടിടുവിന്‍
നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍
F വിശുദ്ധ ജനപദമേ
രാജപുരോഹിത വംശമേ
പൂര്‍ണ്ണത നേടിടുവിന്‍
നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍
—————————————–
M വിലയ്‌ക്കു നിങ്ങളെ വാങ്ങിയ നാഥന്‍
വിളിച്ചു പ്രേഷിതരായ്
F വിലയ്‌ക്കു നിങ്ങളെ വാങ്ങിയ നാഥന്‍
വിളിച്ചു പ്രേഷിതരായ്
M സ്വര്‍ഗ്ഗപിതാവിന്‍ സ്നേഹമലരുകള്‍
നിങ്ങള്‍ വിടര്‍ത്തിടുവിന്‍
ജീവിത വനിയില്‍ നിറച്ചിടുവിന്‍
A വിശുദ്ധ ജനപദമേ
രാജപുരോഹിത വംശമേ
പൂര്‍ണ്ണത നേടിടുവിന്‍
നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍
—————————————–
F ശപിക്കുവോര്‍ക്കും നിങ്ങള്‍ നല്‍കണം
അനുഗ്രഹം മാത്രം
M ശപിക്കുവോര്‍ക്കും നിങ്ങള്‍ നല്‍കണം
അനുഗ്രഹം മാത്രം
F തിന്മകളെല്ലാം പൊറുത്തിടേണം
നന്മ വിതയ്‌ക്കേണം
എന്നും, നന്മ വിതയ്‌ക്കേണം
A വിശുദ്ധ ജനപദമേ
രാജപുരോഹിത വംശമേ
പൂര്‍ണ്ണത നേടിടുവിന്‍
നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍
—————————————–
M ജ്വലിച്ചു നില്‍ക്കും ദീപം മലമേല്‍
വിളങ്ങിടും നഗരം
F ജ്വലിച്ചു നില്‍ക്കും ദീപം മലമേല്‍
വിളങ്ങിടും നഗരം
M അവയ്‌ക്കുതുല്യം നിങ്ങടെ ചെയ്‌തികള്‍
മഹിമ വളര്‍ത്തേണം
താതനു മഹിമ വളര്‍ത്തേണം
A വിശുദ്ധ ജനപദമേ
രാജപുരോഹിത വംശമേ
പൂര്‍ണ്ണത നേടിടുവിന്‍
നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudha Janapadhame Raja Purohitha Vamshame | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ Vishudha Janapadhame Lyrics | Vishudha Janapadhame Song Lyrics | Vishudha Janapadhame Karaoke | Vishudha Janapadhame Track | Vishudha Janapadhame Malayalam Lyrics | Vishudha Janapadhame Manglish Lyrics | Vishudha Janapadhame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Janapadhame Christian Devotional Song Lyrics | Vishudha Janapadhame Christian Devotional | Vishudha Janapadhame Christian Song Lyrics | Vishudha Janapadhame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin

Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin

-----

Vilaikku Ningale Vaangiya Nadhan
Vilichu Preshitharai
Vilaikku Ningale Vaangiya Nadhan
Vilichu Preshitharai

Swarga Pithavin Sneha Malarukal
Ningal Vidarthiduvin
Jeevitha Vaniyil Nirachiduvin

Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin

-----

Shapikuvorkkum Ningal Nalkenam
Anugraham Mathram
Shapikuvorkkum Ningal Nalkenam
Anugraham Mathram

Thinmakal Ellam Porutheedenam
Nanma Vithaikennam
Ennum, Nanma Vithaikennam

Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin

-----

Jwalichu Nilkkum Deepam Malamel
Vilangidum Nagaram
Jwalichu Nilkkum Deepam Malamel
Vilangidum Nagaram

Avaikku Thulyam Ningade Cheythikal
Mahima Valarthenam
Thathanu Mahima Valarthenam

Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin

vishudhajanapadhame vishudha visudha visutha vishutha janapathame janapadhame janapadame janapatame


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *

Views 1133.  Song ID 3661


KARAOKE

If you have the Karaoke URL to this Song, please type-in the URL in the Comment section below or Send it via the Contact Us page to share the Karaoke file with others.