Malayalam Lyrics
My Notes
M | യാഗവേദിയില്‍ സ്‌നേഹനാളമായ് യേശുനായകാ വന്നു നീ മാനസങ്ങളില്‍ വാസമാകുവാന്‍ സ്വര്‍ഗ്ഗഭോജ്യമായ് തീര്‍ന്നു നീ |
F | യാഗവേദിയില്‍ സ്‌നേഹനാളമായ് യേശുനായകാ വന്നു നീ മാനസങ്ങളില്‍ വാസമാകുവാന്‍ സ്വര്‍ഗ്ഗഭോജ്യമായ് തീര്‍ന്നു നീ |
—————————————– | |
M | ജീവനേകുവാന്‍ അപ്പമായി നീ ഭൂവിനേകി നിന്‍ രക്തവും |
F | നിത്യജീവിതം കാത്തിടുന്നിവര്‍ സത്യമാര്‍ഗ്ഗമായ് തീര്‍ന്നു നീ |
A | സത്യമാര്‍ഗ്ഗമായ് തീര്‍ന്നു നീ |
A | യാഗവേദിയില്‍ സ്‌നേഹനാളമായ് യേശുനായകാ വന്നു നീ |
—————————————– | |
F | ഭക്തിസാന്ദ്രമാം ധന്യവേളയില്‍ മുക്തിദായകാ വന്നു നീ |
M | സ്‌നേഹപൂര്‍ണ്ണമാം ശാന്തിഭോജനം ലോക രക്ഷകാ തന്നു നീ |
A | ലോക രക്ഷകാ തന്നു നീ |
A | യാഗവേദിയില്‍ സ്‌നേഹനാളമായ് യേശുനായകാ വന്നു നീ |
A | മാനസങ്ങളില്‍ വാസമാകുവാന്‍ സ്വര്‍ഗ്ഗഭോജ്യമായ് തീര്‍ന്നു നീ |
A | സ്വര്‍ഗ്ഗഭോജ്യമായ് തീര്‍ന്നു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yagavedhiyil Snehanalamayi Yeshu Nayaka Vannu Nee | യാഗവേദിയില്‍ സ്‌നേഹനാളമായ് യേശുനായകാ വന്നു നീ Yagavedhiyil Snehanalamayi Lyrics | Yagavedhiyil Snehanalamayi Song Lyrics | Yagavedhiyil Snehanalamayi Karaoke | Yagavedhiyil Snehanalamayi Track | Yagavedhiyil Snehanalamayi Malayalam Lyrics | Yagavedhiyil Snehanalamayi Manglish Lyrics | Yagavedhiyil Snehanalamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yagavedhiyil Snehanalamayi Christian Devotional Song Lyrics | Yagavedhiyil Snehanalamayi Christian Devotional | Yagavedhiyil Snehanalamayi Christian Song Lyrics | Yagavedhiyil Snehanalamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshu Nayaka Vannu Nee
Maanasangalil Vaasamaakuvan
Swarga Bhojyamaai Theernnu Nee
Yagavedhiyil Snehanalamaai
Yeshu Nayaka Vannu Nee
Maanasangalil Vaasamaakuvan
Swarga Bhojyamaai Theernnu Nee
-----
Jeevanekuvan, Appamayi Nee
Bhoovineki Nin Rakthavum
Nithya Jeevitham Kaathidunnivar
Sathya Margamaai Theernnu Nee
Sathya Margamaai Theernnu Nee
Yagavedhiyil Snehanalamai
Yeshu Nayaka Vannu Nee
-----
Bhakthi Sandhramaam Dhanya Velayil
Mukthi Dhaayaka Vannu Nee
Sneha Poornamaam Shanthi Bhojanam
Lokha Rakshaka Thannu Nee
Lokha Rakshaka Thannu Nee
Yagavedhiyil Snehanalamaai
Yeshu Nayaka Vannu Nee
Maanasangalil Vaasamaakuvan
Swarga Bhojyamaai Theernnu Nee
Swarga Bhojyamaai Theernnu Nee
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet