Malayalam Lyrics
My Notes
M | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
F | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
M | ആബാ പിതാവിന്‍ കാരുണ്യം തൂകി ഞങ്ങള്‍ക്കു കാവല്‍ നില്‍ക്കണേ ഈശോ തന്‍ സ്നേഹമേകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
—————————————– | |
M | ഈശോയെ വളര്‍ത്തിയ അപ്പനല്ലേ ഞങ്ങള്‍ക്കുമെന്നും നീ അപ്പനല്ലേ |
F | ഈശോയെ വളര്‍ത്തിയ അപ്പനല്ലേ ഞങ്ങള്‍ക്കുമെന്നും നീ അപ്പനല്ലേ |
M | ഈശോയെ കാണാതെ പോയപ്പോള്‍ വ്യഥയോടെ തേടിയ സ്വര്‍ഗ്ഗീയ കരുണയല്ലേ |
F | ഈശോയെ കാണാതെ പോയപ്പോള്‍ വ്യഥയോടെ തേടിയ സ്വര്‍ഗ്ഗീയ കരുണയല്ലേ |
A | ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
A | ലില്ലിപ്പൂവില്‍ വെണ്മയെഴുന്നതു പോലെ ഞങ്ങള്‍ നീതി നിറഞ്ഞു ജ്വലിക്കാന്‍ പ്രാര്‍ത്ഥനവേണം, താതാ നിര്‍മ്മലമാം നിന്‍ സ്നേഹ സഹായം വേണം |
—————————————– | |
F | കന്യാ മാതാവിനെ മാനിച്ചവനല്ലേ സന്യാസിയെപോലെ ജീവിച്ചവനല്ലേ |
M | കന്യാ മാതാവിനെ മാനിച്ചവനല്ലേ സന്യാസിയെപോലെ ജീവിച്ചവനല്ലേ |
F | എല്ലാരും തന്‍ കാര്യം നോക്കുന്ന ലോകത്തു സ്വാര്‍ത്ഥത മറന്നൊരു വിരദ്ധനല്ലെ |
M | എല്ലാരും തന്‍ കാര്യം നോക്കുന്ന ലോകത്തു സ്വാര്‍ത്ഥത മറന്നൊരു വിരദ്ധനല്ലെ |
A | ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
—————————————– | |
M | ശുദ്ധത നിറഞ്ഞൊരു ലില്ലിയല്ലേ ശാന്തത വിടര്‍ത്തിയ വല്ലിയല്ലേ |
F | ശുദ്ധത നിറഞ്ഞൊരു ലില്ലിയല്ലേ ശാന്തത വിടര്‍ത്തിയ വല്ലിയല്ലേ |
M | വല്ലാതെ ഉള്‍വാടി നില്‍ക്കുന്ന നേരത്തും സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങള്‍ നെയ്‌തവനല്ലേ |
F | വല്ലാതെ ഉള്‍വാടി നില്‍ക്കുന്ന നേരത്തും സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങള്‍ നെയ്‌തവനല്ലേ |
A | ഞങ്ങള്‍ക്കു കാവലാകണേ |
F | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
M | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
F | ആബാ പിതാവിന്‍ കാരുണ്യം തൂകി ഞങ്ങള്‍ക്കു കാവല്‍ നില്‍ക്കണേ ഈശോ തന്‍ സ്നേഹമേകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ |
A | യൗസേപ്പിതാവേ യൗസേപ്പിതാവേ സഭയുടെ കാവലാകണേ |
A | ലില്ലിപ്പൂവില്‍ വെണ്മയെഴുന്നതു പോലെ ഞങ്ങള്‍ നീതി നിറഞ്ഞു ജ്വലിക്കാന്‍ പ്രാര്‍ത്ഥനവേണം, താതാ നിര്‍മ്മലമാം നിന്‍ സ്നേഹ സഹായം വേണം |
A | ലില്ലിപ്പൂവില്‍ വെണ്മയെഴുന്നതു പോലെ ഞങ്ങള്‍ നീതി നിറഞ്ഞു ജ്വലിക്കാന്‍ പ്രാര്‍ത്ഥനവേണം, താതാ നിര്‍മ്മലമാം നിന്‍ സ്നേഹ സഹായം വേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yauseppithave Yauseppithave Njangalkku Kaavalakane | യൗസേപ്പിതാവേ യൗസേപ്പിതാവേ ഞങ്ങള്‍ക്കു കാവലാകണേ Yauseppithave Yauseppithave Njangalkku Kavalakane Lyrics | Yauseppithave Yauseppithave Njangalkku Kavalakane Song Lyrics | Yauseppithave Yauseppithave Njangalkku Kavalakane Karaoke | Yauseppithave Yauseppithave Njangalkku Kavalakane Track | Yauseppithave Yauseppithave Njangalkku Kavalakane Malayalam Lyrics | Yauseppithave Yauseppithave Njangalkku Kavalakane Manglish Lyrics | Yauseppithave Yauseppithave Njangalkku Kavalakane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yauseppithave Yauseppithave Njangalkku Kavalakane Christian Devotional Song Lyrics | Yauseppithave Yauseppithave Njangalkku Kavalakane Christian Devotional | Yauseppithave Yauseppithave Njangalkku Kavalakane Christian Song Lyrics | Yauseppithave Yauseppithave Njangalkku Kavalakane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangalkku Kaavalakane
Yauseppithave Yauseppithave
Sabhayude Kaavalakane
Aaba Pithavin Karunyam Thooki
Njangalkku Kaaval Nilkkane
Eesho Than Snehamekane
Yauseppithave Yauseppithave
Njangalkku Kaavalakane
Yauseppithave Yauseppithave
Sabhayude Kaavalakane
-----
Eeshoye Valarthiya Appanalle
Njangalkkum Ennum Nee Appanalle
Eeshoye Valarthiya Appanalle
Njangalkkume Nnum Nee Appanalle
Eeshoye Kaanaathe Poyappol Vyadhayode
Thediya Swargeeya Karunayalle
Eeshoye Kaanaathe Poyappol Vyadhayode
Thediya Swargeeya Karunayalle
Njangalkku Kaavalakane
Yauseppithave Yauseppithave
Njangalkku Kavalakane
Youseppithave Youseppithave
Sabhayude Kavalakane
Lilli Poovil Venmayezhunnathu Pole
Njangal Neethi Niranju Jwalikkan Prarthana Venam, Thaatha
Nirmalamaam Nin Sneha Sahayam Venam
-----
Kanya Mathavine Manichavanalle
Sanyasiye Pole Jeevichavanalle
Kanya Mathavine Manichavanalle
Sanyasiye Pole Jeevichavanalle
Ellarum Than Kaaryam Nokkunna Lokhathu
Swarthatha Marannoru Virathanalle
Ellarum Than Kaaryam Nokkunna Lokhathu
Swarthatha Marannoru Virathanalle
Njangalkku Kaavalakane
Yauseppithave Yauseppithave
Njangalkku Kavalakane
Youseppithave Youseppithave
Sabhayude Kavalakane
-----
Shudhatha Niranjoru Lilliyalle
Shaanthatha Vidarthiya Valliyalle
Shudhatha Niranjoru Lilliyalle
Shaanthatha Vidarthiya Valliyalle
Vallaathe Ulvaadi Nilkkunna Nerathum
Swargeeya Swapnangal Neithavanalle
Vallaathe Ulvaadi Nilkkunna Nerathum
Swargeeya Swapnangal Neithavanalle
Njangalkku Kaavalakane
Yauseppithave Yauseppithave
Njangalkku Kavalakane
Youseppithave Youseppithave
Sabhayude Kavalakane
Aaba Pithavin Karunyam Thooki
Njangalkku Kaaval Nilkkane
Eesho Than Snehamekane
Yauseppithave Yauseppithave
Njangalkku Kaavalakane
Yauseppithave Yauseppithave
Sabhayude Kaavalakane
Lili Poovil Venmayezhunnathu Pole
Njangal Neethi Niranju Jwalikkan Prarthana Venam, Thaatha
Nirmalamaam Nin Sneha Sahayam Venam
Lili Poovil Venmayezhunnathu Pole
Njangal Neethi Niranju Jwalikkan Prarthana Venam, Thaatha
Nirmalamaam Nin Sneha Sahayam Venam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet