Malayalam Lyrics

| | |

A A A

My Notes
M യൗസേപ്പു താതാ, പുണ്യ പിതാവേ
തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു
F യൗസേപ്പു താതാ, പുണ്യ പിതാവേ
തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു
M ഈശോ തന്‍ താതനായ്, നസ്രസ്സിലെ
ഭവനത്തിന്‍ നാഥനായ് വിളങ്ങിയോനെ
F ഈശോ തന്‍ താതനായ്, നസ്രസ്സിലെ
ഭവനത്തിന്‍ നാഥനായ് വിളങ്ങിയോനെ
A യൗസേപ്പു താതാ, പുണ്യ പിതാവേ
തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും
—————————————–
M ദൈവത്തിന്‍ സ്വരമെന്നും സ്വീകരിച്ചൂ
ദൈവത്തിന്‍ ഹിതമെന്നും സ്വന്തമാക്കി
🎵🎵🎵
F ദൈവത്തിന്‍ സ്വരമെന്നും സ്വീകരിച്ചൂ
ദൈവത്തിന്‍ ഹിതമെന്നും സ്വന്തമാക്കി
M മറിയത്തിന്‍ ഭര്‍ത്താവായ് സംരക്ഷിച്ചു
വിശ്വാസത്തിനു നല്ല മാതൃകയായി
F മറിയത്തിന്‍ ഭര്‍ത്താവായ് സംരക്ഷിച്ചു
വിശ്വാസത്തിനു നല്ല മാതൃകയായി
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും
—————————————–
F ഈശോയെ കാത്തിടാന്‍ യാത്രയായി
വേദനകള്‍ സര്‍വ്വവും ഏറ്റുവാങ്ങി
🎵🎵🎵
M ഈശോയെ കാത്തിടാന്‍ യാത്രയായി
വേദനകള്‍ സര്‍വ്വവും ഏറ്റുവാങ്ങി
F കാക്കണമേ ഞങ്ങളെ, സ്‌നേഹ താതാ
ജീവിത യാത്രയില്‍ എന്നുമെന്നും
M കാക്കണമേ ഞങ്ങളെ, സ്‌നേഹ താതാ
ജീവിത യാത്രയില്‍ എന്നുമെന്നും
F യൗസേപ്പു താതാ, പുണ്യ പിതാവേ
തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു
M ഈശോ തന്‍ താതനായ്, നസ്രസ്സിലെ
ഭവനത്തിന്‍ നാഥനായ് വിളങ്ങിയോനെ
F ഈശോ തന്‍ താതനായ്, നസ്രസ്സിലെ
ഭവനത്തിന്‍ നാഥനായ് വിളങ്ങിയോനെ
A യൗസേപ്പു താതാ, പുണ്യ പിതാവേ
തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും
A നീതിമാനായ, യൗസേപ്പു താതാ
ആശ്രയമരുളണമേ, ഞങ്ങള്‍ക്കെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yauseppu Thatha Punya Pithave Thirusabha Than Palakane Vandikunnu | യൗസേപ്പു താതാ, പുണ്യ പിതാവേ തിരുസഭ തന്‍ പാലകനെ വന്ദിക്കുന്നു Yauseppu Thatha Punya Pithave Lyrics | Yauseppu Thatha Punya Pithave Song Lyrics | Yauseppu Thatha Punya Pithave Karaoke | Yauseppu Thatha Punya Pithave Track | Yauseppu Thatha Punya Pithave Malayalam Lyrics | Yauseppu Thatha Punya Pithave Manglish Lyrics | Yauseppu Thatha Punya Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yauseppu Thatha Punya Pithave Christian Devotional Song Lyrics | Yauseppu Thatha Punya Pithave Christian Devotional | Yauseppu Thatha Punya Pithave Christian Song Lyrics | Yauseppu Thatha Punya Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Youseppu Thatha, Punya Pithave
Thirusabha Than Paalakane Vandikunnu
Youseppu Thatha, Punya Pithave
Thirusabha Than Paalakane Vandikunnu

Eesho Than Thaathanaai, Nasrassile
Bhavanathin Nadhanaai Vilangiyone
Eesho Than Thaathanaai, Nasrassile
Bhavanathin Nadhanaai Vilangiyone

Yauseppu Thatha, Punya Pithave
Thirusabha Than Palakane Vandikunnu

Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum
Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum

-----

Daivathin Swaramennum Sweekarichu
Daivathin Hithamennum Swanthamaakki

🎵🎵🎵

Daivathin Swaramennum Sweekarichu
Daivathin Hithamennum Swanthamaakki

Mariyathin Bharthavaai Samrakshichu
Vishwasathinu Nalloru Mathrukayaayi
Mariyathin Bharthavaai Samrakshichu
Vishwasathinu Nalloru Mathrukayaayi

Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum
Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum

-----

Eeshoye Kaathidaan Yathrayaayi
Vedhanakal Sarvvavum Ettu Vaangi

🎵🎵🎵

Eeshoye Kaathidaan Yathrayaayi
Vedhanakal Sarvvavum Ettu Vaangi

Kakkaname Njangale, Sneha Thaatha
Jeevitha Yathrayil Ennumennum
Kakkaname Njangale, Sneha Thaatha
Jeevitha Yathrayil Ennumennum

Yauseppu Thatha, Punya Pithave
Thiru Sabha Than Palakane Vandikunnu

Eesho Than Thaathanaai, Nasrassile
Bhavanathin Nadhanaai Vilangiyone
Eesho Than Thaathanaai, Nasrassile
Bhavanathin Nadhanaai Vilangiyone

Yauseppu Thatha, Punya Pithave
Thiru Sabha Than Palakane Vandikunnu

Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum
Neethimanaya, Yauseppu Thaatha
Aashrayamarulaname, Njangalkkennum

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1019.  Song ID 7149


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.