Malayalam Lyrics
My Notes
M | യെരുശലേമെന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും |
F | ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും |
M | ഭക്തരിന്‍ ഭാഗ്യതലമേ പരിമള സ്ഥലം നീയെ |
F | ദുഃഖം വിചാരം പ്രയത്‌നം നിങ്കലങ്ങില്ലേ |
—————————————– | |
F | രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ |
M | ദീപ തുല്യം ശുദ്ധരങ്ങ് ശോഭിച്ചീടുന്നെ |
F | രത്‌നങ്ങളല്ലോ നിന്‍ മതില്‍ പൊന്നും മാണിക്യങ്ങള്‍ |
M | പന്ത്രണ്ടു നിന്‍ വാതിലുകളും മിന്നും മുത്തല്ലോ |
—————————————– | |
M | യരുശലേമിന്‍ ഇമ്പവീടെ എന്നു ഞാന്‍ വന്നു ചേരും |
F | പരമ രാജാവിന്‍ മഹത്ത്വം അരികില്‍ കണ്ടീടും |
M | ജീവ നദി ഇമ്പ ശബ്‌ദം മേവി അതിലൂടെ |
F | പോവതും ഈരാറു വൃക്ഷം നില്‍പ്പതും മോടി |
—————————————– | |
F | ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി |
M | നാഥനെ കൊണ്ടാടീടുന്ന ഗീതമാമോതി |
F | യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്‌തുതി പാടാന്‍ |
M | വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ |
A | യെരുശലേമെന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും |
A | ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yerushalemen Imba Veede Eppol Njan Vannu Cherum | Yerushalemen Imba Veede Lyrics | Yerushalemen Imba Veede Song Lyrics | Yerushalemen Imba Veede Karaoke | Yerushalemen Imba Veede Track | Yerushalemen Imba Veede Malayalam Lyrics | Yerushalemen Imba Veede Manglish Lyrics | Yerushalemen Imba Veede Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yerushalemen Imba Veede Christian Devotional Song Lyrics | Yerushalemen Imba Veede Christian Devotional | Yerushalemen Imba Veede Christian Song Lyrics | Yerushalemen Imba Veede MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eppol Njaan Vannu Cherum
Dharaniyile Paadum Kedum
Eppol Ingozhiyum
Bhaktharin Bhaagya Thalame
Parimala Sthalam Neeye
Dhukham Vichaaram Prayathnam
Ninkalangille
-----
Raavum Andhakaaram Veyil
Sheethavum Angille
Deepa Thulyam Shudharangu
Shobhicheedunne
Rathnangalallo Nin Mathil
Ponnum Maanikyangal
Panthrandu Nin Vaathilukalum
Minnum Muthallo
-----
Yerushalemin Imbaveede
Ennu Njan Vannu Cherum
Parama Raajaavin Mahathvam
Arikil Kandeedum
Jeeva Nadhi Imba Shabdham
Mevi Athiloode
Povathum Eeraaru Vriksham
Nilpathum Modi
-----
Dhootharum Angaarthu Sadha
Swaramandalam Paadi
Nadhane Kondaadeedunna
Geethamaamothi
Yerushalemin Adhipaneesho
Thirumun Njan Sthuthi Paadaan
Varum Vareyum Arikil Bhavaan
Irikkanam Nadha
Yerushalemen Imba Veede
Eppol Njan Vannu Cherum
Dharaniyile Paadum Kedum
Eppol Ingozhiyum
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet