Malayalam Lyrics
My Notes
M | യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേ |
F | ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേ ഞാനും |
A | ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേ ഞാനും |
—————————————– | |
M | എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍ |
F | ഓര്‍ത്തു വരും തോറുമെന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു |
A | ഓര്‍ത്തു വരും തോറുമെന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു |
—————————————– | |
F | ദുഃഖം ദാരിദ്ര്യമെന്നി- വയ്‌ക്കുണ്ടോ ശക്തിയെന്മേല്‍ |
M | കൈയ്‌ക്ക് പിടിച്ചു നട- ത്തിക്കൊണ്ടു പോകുന്നവന്‍ |
A | കൈയ്‌ക്ക് പിടിച്ചു നട- ത്തിക്കൊണ്ടു പോകുന്നവന്‍ |
—————————————– | |
M | രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ |
F | വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ |
A | വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ |
—————————————– | |
F | പാപത്താല്‍ എന്നില്‍ വന്ന ശാപകറകള്‍ നീക്കി |
M | ശോഭിത നീതി വസ്‌ത്രം ആഭരണമായ് നല്‍കും |
A | ശോഭിത നീതി വസ്‌ത്രം ആഭരണമായ് നല്‍കും |
—————————————– | |
M | വമ്പിച്ച ലോകത്തിര കമ്പം തീരുവോളവും |
F | മുന്‍പും പിന്‍പുമായവന്‍ അന്‍പോടെന്നെ നടത്തും |
A | മുന്‍പും പിന്‍പുമായവന്‍ അന്‍പോടെന്നെ നടത്തും |
—————————————– | |
F | ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാല്‍ |
M | ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍ |
A | ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍ |
—————————————– | |
M | വെക്കം തന്‍ മണവാട്ടി ആക്കിടുമെന്നെ എന്ന് |
F | വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും |
A | വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും |
M | യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേ |
F | ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേ ഞാനും |
A | ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേ ഞാനും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu En Adisthanam Aasha Avanilathre | യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേ Yeshu En Adisthanam Lyrics | Yeshu En Adisthanam Song Lyrics | Yeshu En Adisthanam Karaoke | Yeshu En Adisthanam Track | Yeshu En Adisthanam Malayalam Lyrics | Yeshu En Adisthanam Manglish Lyrics | Yeshu En Adisthanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu En Adisthanam Christian Devotional Song Lyrics | Yeshu En Adisthanam Christian Devotional | Yeshu En Adisthanam Christian Song Lyrics | Yeshu En Adisthanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aasha Avanilathre
Aaswasathin Poornatha
Yeshuvil Kande Njanum
Aaswasathin Poornatha
Yeshuvil Kande Njanum
-----
Ethra Madhuramavan
Naamamenikku Parthaal
Orthu Varum Thorumen
Aarthi Maanju Pokunnu
Orthu Varum Thorumen
Aarthi Maanju Pokunnu
-----
Dukham Dharidryamenni-
Vaikkundo Shakthiyen Mel
Kaikku Pidichu Nada-
Thikondu Pokunnavan
Kaikku Pidichu Nada-
Thikondu Pokunnavan
-----
Rogamenne Pidichen
Dheham Kshayichalume
Vegam Varum En Nadhan
Dheham Puthuthakkidan
Vegam Varum En Nadhan
Dheham Puthuthakkidan
-----
Paapathal Ennil Vanna
Shaapakkarakal Neekky
Shobhitha Neethi Vasthram
Aabharanamai Nalkum
Shobhitha Neethi Vasthram
Aabharanamai Nalkum
-----
Vambicha Lokha Thira
Kambam Theeruvolavum
Munbum Pinbumaayavan
Anpodenne Nadathum
Munbum Pinbumaayavan
Anpodenne Nadathum
-----
Lokamenikku Vairi
Lokamenne Thyajichaal
Shokamenthenikkathil
Ethum Bhayappeda Njan
Shokamenthenikkathil
Ethum Bhayappeda Njan
-----
Vekkam Than Manavatti
Aakkidum Enne Annu
Vaakkundenikku Thante
Neekkamillathinottum
Vaakkundenikku Thante
Neekkamillathinottum
Yeshu En Adisthanam
Aasha Avanilathre
Aaswasathin Poornatha
Yeshuvil Kande Njanum
Aaswasathin Poornatha
Yeshuvil Kande Njanum
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet