Malayalam Lyrics

| | |

A A A

My Notes
M യേശു തന്റെ ജീവന്‍ കൊടുത്ത്
എന്നെയവന്‍ വീണ്ടെടുത്തു
F തന്റെ തന്നെ രക്തം കൊടുത്ത്
എന്നെയവന്‍ സ്വന്തമെടുത്തു
M പാപത്തിന്‍ എന്റെമേല്‍ ഭരണമില്ലാ
ഒരു തിന്മയും എന്നെയിനി തൊടുകയില്ലാ
F ഇനി പാപത്തിന്‍ എന്റെമേല്‍ ഭരണമില്ലാ
ഒരു തിന്മയും എന്നെയിനി തൊടുകയില്ലാ
A യേശുവിന്‍ ക്രൂശിലെ പീഢകളാലെ
സാത്താനെ ശാസിക്കുന്നു
എന്നേക്കും വിട്ടു പോകാന്‍
A സാത്താനെ ശാസിക്കുന്നു
എന്നേക്കും വിട്ടു പോകാന്‍
—————————————–
M യേശു തന്റെ അടിപിണരാല്‍
എന്റെ രോഗങ്ങള്‍ ഏറ്റെടുത്തു
F അവനേറ്റ പീഢകളാല്‍
സൗഖ്യത്തിന്‍ ശക്തി പകര്‍ന്നു
M രോഗത്തിനെന്റെമേല്‍ ഭരണമില്ലാ
ഇനി ദുരിതങ്ങളില്‍ ഞാന്‍ പതറുകില്ലാ
F രോഗത്തിനെന്റെമേല്‍ ഭരണമില്ലാ
ഇനി ദുരിതങ്ങളില്‍ ഞാന്‍ പതറുകില്ലാ
A യേശുവിന്‍ ക്രൂശിലെ പീഢകളാലെ
രോഗത്തെ ശാസിക്കുന്നു
എന്നേക്കും വിട്ടുപോകാന്‍
A രോഗത്തെ ശാസിക്കുന്നു
എന്നേക്കും വിട്ടുപോകാന്‍
—————————————–
F യേശു തന്റെ ക്രൂശു മരത്തില്‍
എന്റെ ഭാരങ്ങളേറ്റെടുത്തു
M യേശു തന്റെ മരണത്തിനാല്‍
പാപത്തിന്‍ നുകം തകര്‍ത്തു
F പാപത്തിന്‍ എന്റെമേല്‍ ഭരണമില്ലാ
ഒരു തകര്‍ച്ചയും എന്നെയിനി ഏല്‍ക്കുകില്ലാ
M പാപത്തിന്‍ എന്റെമേല്‍ ഭരണമില്ലാ
ഒരു തകര്‍ച്ചയും എന്നെയിനി ഏല്‍ക്കുകില്ലാ
A യേശുവിന്‍ ക്രൂശിലെ പീഢകളാലെ
തകര്‍ച്ചയെ ശാസിക്കുന്നു
എന്നേക്കും വിട്ടുപോകാന്‍
A തകര്‍ച്ചയെ ശാസിക്കുന്നു
എന്നേക്കും വിട്ടുപോകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Thante Jeevan Koduthu Enne Avan Veendeduthu | യേശു തന്റെ ജീവന്‍ കൊടുത്ത് എന്നെയവന്‍ വീണ്ടെടുത്തു Yeshu Thante Jeevan Koduthu Lyrics | Yeshu Thante Jeevan Koduthu Song Lyrics | Yeshu Thante Jeevan Koduthu Karaoke | Yeshu Thante Jeevan Koduthu Track | Yeshu Thante Jeevan Koduthu Malayalam Lyrics | Yeshu Thante Jeevan Koduthu Manglish Lyrics | Yeshu Thante Jeevan Koduthu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Thante Jeevan Koduthu Christian Devotional Song Lyrics | Yeshu Thante Jeevan Koduthu Christian Devotional | Yeshu Thante Jeevan Koduthu Christian Song Lyrics | Yeshu Thante Jeevan Koduthu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshu Thante Jeevan Koduth
Enne Avan Veendeduthu
Thante Thanne Raktham Koduthu
Enne Avan Swanthameduthu

Paapathin Ente Mel Bharanam Illa
Oru Thinmayum Enne Ini Thodukayilla
Ini Paapathin Ente Mel Bharanam Illa
Oru Thinmayum Enne Ini Thodukayilla

Yeshuvin Krooshile Peedakalaale
Saathane Shaasikkunnu
Ennekkum Vittu Pokaan
Saathane Shaasikkunnu
Ennekkum Vittu Pokaan

-----

Yeshu Thante Adi Pinaraal
Ente Rogangal Etteduthu
Avan Etta Peedakalaal
Saukhyathin Shakthi Pakarnnu

Rogathin Ente Mel Bharanam Illa
Ini Dhurithangalil Njan Patharukilla
Rogathin Ente Mel Bharanam Illa
Ini Dhurithangalil Njan Patharukilla

Yeshuvin Krooshile Peedakalaale
Rogathe Shaasikkunnu
Ennekkum Vittu Pokaan
Rogathe Shaasikkunnu
Ennekkum Vittu Pokaan

-----

Yeshu Thante Krooshu Marathil
Ente Bhaarangal Etteduthu
Yeshu Thante Maranathinaal
Paapathin Nukam Thakarthu

Paapathin Ente Mel Bharanam Illa
Oru Thakarchayum Enne Ini Elkkukila
Paapathin Ente Mel Bharanam Illa
Oru Thakarchayum Enne Ini Elkkukila

Yeshuvin Krushile Peedakalale
Thakarchaye Shaasikkunnu
Ennekkum Vittu Pokan
Thakarchaye Shaasikkunnu
Ennekkum Vittu Pokan

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1149.  Song ID 7931


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.