Malayalam Lyrics

| | |

A A A

My Notes
M യേശുവേ നീയല്ലാതില്ല
ആരുമേ എന്‍ ജീവിതത്തില്‍
സ്‌നേഹമോടെ എന്നെ കാക്കും ദൈവമായ്
F ക്രൂശിലെ നിന്‍ സ്‌നേഹം കണ്ടാല്‍
താതന്‍ എന്നെ സ്‌നേഹിച്ചതിനു
നാന്ദിയായ് എന്തു ഞാന്‍ ഇന്നേകിടും
M എന്റെ സ്വന്തമെല്ലാം, നിന്റെ ദാനമല്ലോ
എന്റെ യേശുവേ, എന്‍ ജീവനേ
F എന്റെ സ്വന്തമെല്ലാം, നിന്റെ ദാനമല്ലോ
എന്റെ യേശുവേ, എന്‍ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ
—————————————–
M നിന്‍ നാമം ഇന്നെനിക്കു ശക്തിയേ
നിന്‍ നാമം ഇന്നെനിക്കു വിടുതലെ
F നിന്‍ നാമം ഇന്നെനിക്കു ശക്തിയേ
നിന്‍ നാമം ഇന്നെനിക്കു വിടുതലെ
M നിന്‍ നാമം ഇന്നെനിക്കു സൗഖ്യമേ
നിന്നെ തൊടുന്നതെന്റെ ഭാഗ്യമേ
F നിന്‍ നാമം ഇന്നെനിക്കു സൗഖ്യമേ
നിന്നെ തൊടുന്നതെന്റെ ഭാഗ്യമേ
M എന്റെ സ്വന്തമെല്ലാം, നിന്റെ ദാനമല്ലോ
എന്റെ യേശുവേ, എന്‍ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ
—————————————–
F ആത്മീയ കൃപകളാല്‍ നിറയ്‌ക്കണേ
സ്വര്‍ഗ്ഗീയ സീയോനില്‍ ചേരുവാന്‍
M ആത്മീയ കൃപകളാല്‍ നിറയ്‌ക്കണേ
സ്വര്‍ഗ്ഗീയ സീയോനില്‍ ചേരുവാന്‍
F നിന്‍ നാമം ഇന്നെനിക്കു കോട്ടയായ്
നിന്റെ വചനം ഇന്നെന്‍ വെളിച്ചമേ
M നിന്‍ നാമം ഇന്നെനിക്കു കോട്ടയായ്
നിന്റെ വചനം ഇന്നെന്‍ വെളിച്ചമേ
F യേശുവേ നീയല്ലാതില്ല
ആരുമേ എന്‍ ജീവിതത്തില്‍
സ്‌നേഹമോടെ എന്നെ കാക്കും ദൈവമായ്
M ക്രൂശിലെ നിന്‍ സ്‌നേഹം കണ്ടാല്‍
താതന്‍ എന്നെ സ്‌നേഹിച്ചതിനു
നാന്ദിയായ് എന്തു ഞാന്‍ ഇന്നേകിടും
F എന്റെ സ്വന്തമെല്ലാം, നിന്റെ ദാനമല്ലോ
എന്റെ യേശുവേ, എന്‍ ജീവനേ
M എന്റെ സ്വന്തമെല്ലാം, നിന്റെ ദാനമല്ലോ
എന്റെ യേശുവേ, എന്‍ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ
A ആരാധനാ യേശുവേ
ആരാധനാ ജീവനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nee Allathilla Aarume En Jeevithathil | യേശുവേ നീയല്ലാതില്ല ആരുമേ എന്‍ ജീവിതത്തില്‍ Yeshuve Nee Allathilla Lyrics | Yeshuve Nee Allathilla Song Lyrics | Yeshuve Nee Allathilla Karaoke | Yeshuve Nee Allathilla Track | Yeshuve Nee Allathilla Malayalam Lyrics | Yeshuve Nee Allathilla Manglish Lyrics | Yeshuve Nee Allathilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nee Allathilla Christian Devotional Song Lyrics | Yeshuve Nee Allathilla Christian Devotional | Yeshuve Nee Allathilla Christian Song Lyrics | Yeshuve Nee Allathilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Nee Allathilla
Aarume En Jeevithathil
Snehamode Enne Kaakkum Daivamaai

Krooshile Nin Sneham Kandaal
Thaathan Enne Snehichathinnu
Nandiyaai Enthu Njan Innekidum

Ente Swanthamellam, Ninte Dhanamallo
Ente Yeshuve, En Jeevane
Ente Swanthamellam, Ninte Dhanamallo
Ente Yeshuve, En Jeevane

Aaradhana Yeshuve
Aaradhana Jeevane
Aaradhana Yeshuve
Aaradhana Jeevane

-----

Nin Naamam Innenikku Shakthiye
Nin Naamam Innenikku Viduthale
Nin Naamam Innenikku Shakthiye
Nin Naamam Innenikku Viduthale

Nin Naamam Innenkku Saukhyame
Ninne Thodunnathente Bhagyame
Nin Naamam Innenkku Saukhyame
Ninne Thodunnathente Bhagyame

Ente Swantham Ellam, Ninte Dhaanamallo
Ente Yeshuve, En Jeevane

Aaradhana Yeshuve
Aaradhana Jeevane
Aaradhana Yeshuve
Aaradhana Jeevane

-----

Aathmeeya Krupakalaal Niraikkane
Swargeeya Seeyonil Cheruvaan
Aathmeeya Krupakalaal Niraikkane
Swargeeya Seeyonil Cheruvaan

Nin Naamam Innenikku Kottayaai
Ninte Vachanam Innen Velichame
Nin Naamam Innenikku Kottayaai
Ninte Vachanam Innen Velichame

Yeshuve Neeyallathilla
Aarumeyen Jeevithathil
Snehamode Enne Kaakkum Daivamaai

Krooshile Nin Sneham Kandaal
Thaathan Enne Snehichathinnu
Nandiyaai Enthu Njan Innekidum

Ente Swanthamellam, Ninte Dhanamallo
Ente Yeshuve, En Jeevane
Ente Swanthamellam, Ninte Dhanamallo
Ente Yeshuve, En Jeevane

Aaradhana Yeshuve
Aaradhana Jeevane
Aaradhana Yeshuve
Aaradhana Jeevane

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 985.  Song ID 6361


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.