Malayalam Lyrics

| | |

A A A

My Notes
M യേശുവേ ഞാന്‍ കാണുമ്പോള്‍ നിന്‍, ക്രൂശിത രൂപം
ആനന്ദം പുണരുന്നെന്നില്‍, കണ്ണുനീര്‍ക്കണമായ്
ഇത്രയേറേ സ്‌നേഹിപ്പാന്‍, എന്തു ചെയ്‌തു ഞാന്‍
യേശുവേ, പറയൂ നീ, എന്തു ചെയ്‌തു ഞാന്‍
F യേശുവേ ഞാന്‍ കാണുമ്പോള്‍ നിന്‍, ക്രൂശിത രൂപം
ആനന്ദം പുണരുന്നെന്നില്‍, കണ്ണുനീര്‍ക്കണമായ്
ഇത്രയേറേ സ്‌നേഹിപ്പാന്‍, എന്തു ചെയ്‌തു ഞാന്‍
യേശുവേ, പറയൂ നീ, എന്തു ചെയ്‌തു ഞാന്‍
—————————————–
M കാരിരുമ്പാണിയില്‍, പ്രാണവേദന സഹിക്കുമ്പോള്‍
എന്നെയോര്‍ത്തു വിലപിച്ചു, അഗാധ ദുഃഖത്താല്‍
F മുള്‍ക്കിരീടം ചൂടിയ, പാവനമാം നിന്‍ ശിരസ്സ്
തളര്‍ന്നുലഞ്ഞു വീഴുന്നു, എന്റെ പാപത്താല്‍
M മൂകനായ്, സഹിച്ചപ്പോള്‍
ക്ഷമിച്ചെന്റെ പാപങ്ങള്‍
ഞാനെത്ര ഭാഗ്യവാന്‍, മഹാഭാഗ്യവാന്‍!
A യേശുവേ ഞാന്‍ കാണുമ്പോള്‍ നിന്‍, ക്രൂശിത രൂപം
ആനന്ദം പുണരുന്നെന്നില്‍, കണ്ണുനീര്‍ക്കണമായ്
—————————————–
F രക്തം ചൊരിയും മേനിയും, സൗഖ്യമേകും കൈകളും
അവര്‍ണ്യമായ സ്‌നേഹത്തിന്‍, അമൂല്യ ബിംബങ്ങള്‍
M ദാഹം നിറയും നാവിലും, ക്ലേശം നിറയും ഹൃത്തിലും
ഓര്‍മ്മിച്ചു നീ സൂക്ഷിച്ചു, എന്റെ മോചനം
F കരുണയാര്‍ന്ന നയനങ്ങള്‍
മാടിയെന്നെ വിളിക്കുന്നു
ഞാനെത്ര ഭാഗ്യവാന്‍, മഹാഭാഗ്യവാന്‍!
A യേശുവേ ഞാന്‍ കാണുമ്പോള്‍ നിന്‍, ക്രൂശിത രൂപം
ആനന്ദം പുണരുന്നെന്നില്‍, കണ്ണുനീര്‍ക്കണമായ്
ഇത്രയേറേ സ്‌നേഹിപ്പാന്‍, എന്തു ചെയ്‌തു ഞാന്‍
യേശുവേ, പറയൂ നീ, എന്തു ചെയ്‌തു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Njan Kanumbol Nin | യേശുവേ ഞാന്‍ കാണുമ്പോള്‍ നിന്‍ ക്രൂശിത രൂപം ആനന്ദം പുണരുന്നെന്നില്‍ കണ്ണുനീര്‍ക്കണമായ് Yeshuve Njan Kanumbol Nin Lyrics | Yeshuve Njan Kanumbol Nin Song Lyrics | Yeshuve Njan Kanumbol Nin Karaoke | Yeshuve Njan Kanumbol Nin Track | Yeshuve Njan Kanumbol Nin Malayalam Lyrics | Yeshuve Njan Kanumbol Nin Manglish Lyrics | Yeshuve Njan Kanumbol Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Njan Kanumbol Nin Christian Devotional Song Lyrics | Yeshuve Njan Kanumbol Nin Christian Devotional | Yeshuve Njan Kanumbol Nin Christian Song Lyrics | Yeshuve Njan Kanumbol Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Njan Kanumbol Nin, Krooshitha Roopam
Aanandham Punarunnennil, Kannuneer Kanamaai
Ithrayere Snehippaan, Enthu Cheythu Njan
Yeshuve, Parayu Nee, Enthu Cheythu Njan

Yeshuve Njan Kanumbol Nin, Krooshitha Roopam
Aanandham Punarunnennil, Kannuneer Kanamaai
Ithrayere Snehippaan, Enthu Cheythu Njan
Yeshuve, Parayu Nee, Enthu Cheythu Njan

-----

Kaarirumb Aaniyil, Praana Vedhana Sahikkumbol
Enneyorthu Vilapichu, Agadha Dhukhathal
Mulkireedam Choodiya, Paavanamaam Nin Shirassu
Thalarnnulanju Veezhunnu, Ente Paapathaal

Mookanaai, Sahichappol
Ksamichente Paapangal
Njan Ethra Bhagyavaan, Maha Bhagyavaan

Yeshuve Njan Kaanumbol Nin, Krooshitha Roopam
Aanandham Punarunnennil, Kannuneer Kanamaai

-----

Raktham Choriyum Meniyum, Saukhyamekum Kaikalum
Avarnyamaya Snehathin, Amoolya Bimbangal
Dhaaham Nirayum Naavilum, Klesham Nirayum Hruthilum
Ormmichu Nee Sookshichu, Ente Mochanam

Karunayaarnna Nayanangal
Maadiyenne Vilikkunnu
Njanethra Bagyavaan, Maha Bagyavan

Yeshuve Njan Kanumbol Nin, Krooshitha Roopam
Aanandham Punarunnennil, Kannuneer Kanamaai
Ithrayere Snehippaan, Enthu Cheythu Njan
Yeshuve, Parayu Nee, Enthu Cheythu Njan

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *

Views 931.  Song ID 6263


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.