Malayalam Lyrics
My Notes
M | യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമേ സ്‌നേഹ നാഥാ കല്ലോല മാലകള്‍ പൊങ്ങിടുന്നു ആകുല ചിന്തകള്‍ തിങ്ങിടുന്നു യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
F | യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമേ സ്‌നേഹ നാഥാ കല്ലോല മാലകള്‍ പൊങ്ങിടുന്നു ആകുല ചിന്തകള്‍ തിങ്ങിടുന്നു യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
—————————————– | |
M | താഴോട്ടു താഴുന്നു ഞാന്‍ ആഴിയില്‍ ആശകള്‍ ആകെ തകര്‍ന്നിടുന്നു |
F | താഴോട്ടു താഴുന്നു ഞാന്‍ ആഴിയില്‍ ആശകള്‍ ആകെ തകര്‍ന്നിടുന്നു |
M | ആഴി തന്‍ മീതെ നടന്ന നാഥാ കെല്‍പ്പേഴും നിന്‍ കരം നീട്ടിടെണേ |
F | ആഴി തന്‍ മീതെ നടന്ന നാഥാ കെല്‍പ്പേഴും നിന്‍ കരം നീട്ടിടെണേ |
A | കെല്‍പ്പേഴും നിന്‍ കരം നീട്ടിടെണേ യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
A | യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമേ സ്‌നേഹ നാഥാ കല്ലോല മാലകള്‍ പൊങ്ങിടുന്നു ആകുല ചിന്തകള്‍ തിങ്ങിടുന്നു യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
—————————————– | |
F | കേപ്പയെ താഴാതെ കാത്തവനെ മുങ്ങുമീ എന്നെ നീ താങ്ങിടേണേ |
M | കേപ്പയെ താഴാതെ കാത്തവനെ മുങ്ങുമീ എന്നെ നീ താങ്ങിടേണേ |
F | അന്ത്യമെന്‍ ലക്ഷ്യത്തില്‍ എത്തിക്കണേ നീയല്ലോ എന്‍ ശാന്തി നിത്യ ശാന്തി |
M | അന്ത്യമെന്‍ ലക്ഷ്യത്തില്‍ എത്തിക്കണേ നീയല്ലോ എന്‍ ശാന്തി നിത്യ ശാന്തി |
A | നീയല്ലോ എന്‍ ശാന്തി നിത്യ ശാന്തി യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
A | യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമേ സ്‌നേഹ നാഥാ കല്ലോല മാലകള്‍ പൊങ്ങിടുന്നു ആകുല ചിന്തകള്‍ തിങ്ങിടുന്നു യേശുവേ രക്ഷകാ ജീവനാഥാ, നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Rakshaka Jeeva Nadha Vegam Varanamen Sneha Nadha | യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമേ സ്‌നേഹ നാഥാ Yeshuve Rakshaka Jeeva Nadha Lyrics | Yeshuve Rakshaka Jeeva Nadha Song Lyrics | Yeshuve Rakshaka Jeeva Nadha Karaoke | Yeshuve Rakshaka Jeeva Nadha Track | Yeshuve Rakshaka Jeeva Nadha Malayalam Lyrics | Yeshuve Rakshaka Jeeva Nadha Manglish Lyrics | Yeshuve Rakshaka Jeeva Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Rakshaka Jeeva Nadha Christian Devotional Song Lyrics | Yeshuve Rakshaka Jeeva Nadha Christian Devotional | Yeshuve Rakshaka Jeeva Nadha Christian Song Lyrics | Yeshuve Rakshaka Jeeva Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vegam Varanamen Sneha Nadha
Kallola Maalakal Pongidunnu
Aakula Chinthakal Thingidunnu
Yeshuve Rakshaka Jeeva Nadha, Nadha
Yeshuve Rakshaka Jeeva Nadha
Vegam Varanamen Sneha Nadha
Kalolla Maalakal Pongidunnu
Aakula Chinthakal Thingidunnu
Yeshuve Rakshaka Jeeva Nadha, Nadha
-----
Thazhottu Thazhunnu Njan Aazhiyil
Aashakal Aake Thakarnnidunnu
Thazhottu Thazhunnu Njan Aazhiyil
Aashakal Aake Thakarnnidunnu
Aazhi Than Meethe Nadanna Nadha
Kelpezhum Nin Karam Neettidenne
Aazhi Than Meethe Nadanna Nadha
Kelpezhum Nin Karam Neettidenne
Kelpezhum Nin Karam Neettidenne
Yeshuve Rakshaka Jeeva Nadha, Nadha
Yeshuve Rekshaka Jeeva Nadha
Vegam Varanamen Sneha Nadha
Kalolla Maalakal Pongidunnu
Aakula Chinthakal Thingidunnu
Yeshuve Rakshaka Jeeva Nadha Nadha
-----
Keppaye Thazhathe Kaathavane
Mungumee Enne Nee Thaangidene
Keppaye Thazhathe Kaathavane
Mungumee Enne Nee Thaangidene
Anthaymen Lakshyathil Ethikanne
Neeyalo Enn Shanthi Nithya Shanthi
Anthaymen Lakshyathil Ethikanne
Neeyalo Enn Shanthi Nithya Shanthi
Neeyalo Enn Shanthi Nithya Shanthi
Yeshuve Rakshaka Jeeva Nadha, Nadha
Yeshuve Rakshaka Jeeva Nadha
Vegam Varanamen Sneha Nadha
Kalolla Maalakal Pongidunnu
Aakula Chinthakal Thingidunnu
Yeshuve Rakshaka Jeeva Nadha Nadha
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet