Malayalam Lyrics

| | |

A A A

My Notes
M സെരുബ്ബാബേലിന്‍ മുന്‍പിലെ പര്‍വ്വതമേ
നീ സമഭൂമി ആയിടും, നിശ്ചയമായ്
M സൈന്യത്താലെ അല്ല, ശക്തിയാലെ അല്ല
ദൈവത്തിന്‍ ആത്മ ശക്തിയാലിന്നു
A സൈന്യത്താലെ അല്ല, ശക്തിയാലെ അല്ല
ദൈവത്തിന്‍ ആത്മ ശക്തിയാലിന്നു
A സെരുബ്ബാബേലിന്‍ മുന്‍പിലെ, പര്‍വ്വതമേ..
—————————————–
M കര്‍മ്മേലിന്‍ മല മുകളില്‍..
ഏലീയാവേ പോലെ ഞാന്‍..
F കര്‍മ്മേലിന്‍ മല മുകളില്‍..
ഏലീയാവേ പോലെ ഞാന്‍..
M ആത്മശക്തിയാലെ, പ്രാര്‍ത്ഥിച്ചിടുമ്പോള്‍
തീകൊണ്ടുത്തരം അരുളീടുമേ
F ആത്മശക്തിയാലെ, പ്രാര്‍ത്ഥിച്ചിടുമ്പോള്‍
തീകൊണ്ടുത്തരം അരുളീടുമേ
A സെരുബ്ബാബേലിന്‍ മുന്‍പിലെ, പര്‍വ്വതമേ..
—————————————–
F അസ്ഥിയിന്‍ താഴ്‌വരയില്‍..
യെഹസ്‌ക്കിയേലെ പോലെ ഞാന്‍..
M അസ്ഥിയിന്‍ താഴ്‌വരയില്‍..
യെഹസ്‌ക്കിയേലെ പോലെ ഞാന്‍..
F ആത്മ ശക്തിയാലെ, പ്രവചിച്ചിടുമ്പോള്‍
അസ്ഥികള്‍ സൈന്യമായ് എഴുന്നേല്‍ക്കുമേ
M ആത്മ ശക്തിയാലെ, പ്രവചിച്ചിടുമ്പോള്‍
അസ്ഥികള്‍ സൈന്യമായ് എഴുന്നേല്‍ക്കുമേ
A സെരുബ്ബാബേലിന്‍ മുന്‍പിലെ, പര്‍വ്വതമേ..
—————————————–
M കാരാഗ്രഹത്തിന്‍ നടുവില്‍..
പൗലോസിനെ പോലെ ഞാന്‍..
F കാരാഗ്രഹത്തിന്‍ നടുവില്‍..
പൗലോസിനെ പോലെ ഞാന്‍..
M ആത്മ ശക്തിയാലെ, ആരാധിച്ചിടുമ്പോള്‍
ബന്ധനമെല്ലാം അഴിഞ്ഞീടുമേ
F ആത്മ ശക്തിയാലെ, ആരാധിച്ചിടുമ്പോള്‍
ബന്ധനമെല്ലാം അഴിഞ്ഞീടുമേ
M സെരുബ്ബാബേലിന്‍ മുന്‍പിലെ പര്‍വ്വതമേ
നീ സമഭൂമി ആയിടും, നിശ്ചയമായ്
M സൈന്യത്താലെ അല്ല, ശക്തിയാലെ അല്ല
ദൈവത്തിന്‍ ആത്മ ശക്തിയാലിന്നു
A സൈന്യത്താലെ അല്ല, ശക്തിയാലെ അല്ല
ദൈവത്തിന്‍ ആത്മ ശക്തിയാലിന്നു
A സെരുബ്ബാബേലിന്‍ മുന്‍പിലെ, പര്‍വ്വതമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സെരുബ്ബാബേലിന്‍ മുന്‍പിലെ പര്‍വ്വതമേ നീ സമഭൂമി ആയിടും, നിശ്ചയമായ് Zerubabelin Munbile Parvathame Lyrics | Zerubabelin Munbile Parvathame Song Lyrics | Zerubabelin Munbile Parvathame Karaoke | Zerubabelin Munbile Parvathame Track | Zerubabelin Munbile Parvathame Malayalam Lyrics | Zerubabelin Munbile Parvathame Manglish Lyrics | Zerubabelin Munbile Parvathame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Zerubabelin Munbile Parvathame Christian Devotional Song Lyrics | Zerubabelin Munbile Parvathame Christian Devotional | Zerubabelin Munbile Parvathame Christian Song Lyrics | Zerubabelin Munbile Parvathame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Serubbaabelin Munpile Parvvathame
Nee Samabhoomi Aayidum, Nishchayamaai
Sainyathaale Alla, Shakthiyaale Alla
Daivathin Aathma Shakthiyaalinnu
Sainyathaale Alla, Shakthiyaale Alla
Daivathin Aathma Shakthiyaalinnu

Serubbabelin Munpile, Parvvathame..

-----

Karmmelin Mala Mukalil..
Eleeyaave Pole Njan..
Karmmelin Mala Mukalil..
Eleeyaave Pole Njan..

Aathmashakthiyaale, Praarthichidumbol
Theekondutharam Aruleedume
Aathmashakthiyaale, Praarthichidumbol
Theekondutharam Aruleedume

Serubbaabelin Mumpile, Parvvathame..

-----

Asthiyin Thaazhvarayil..
Yehaskkiyele Pole Njan..
Asthiyin Thaazhvarayil..
Yehaskkiyele Pole Njan..

Aathma Shakthiyaale, Pravachichidumbol
Asthikal Sainyamaai Ezhunnelkkume
Aathma Shakthiyaale, Pravachichidumbol
Asthikal Sainyamaai Ezhunnelkkume

Serubbaabelin Munbile, Parvathame..

-----

Kaaraagrahathin Naduvil..
Paulosine Pole Njan..
Kaaraagrahathin Naduvil..
Paulosine Pole Njan..

Aathma Shakthiyaale, Aaraadhichidumbol
Bandhanamellaam Azhinjeedume
Aathma Shakthiyaale, Aaraadhichidumbol
Bandhanamellaam Azhinjeedume

Serubbaabelin Munpile Parvvathame
Nee Sama Bhoomi Aayidum, Nishchayamaai
Sainyathale Alla, Shakthiyale Alla
Daivathin Aathma Shakthiyal Innu
Sainyathale Alla, Shakthiyale Alla
Daivathin Aathma Shakthiyaal Innu

Serubbaabelin Munpile, Parvvathame..

Zerubabelin Zerubbabelin Zerubaabelin Zerubbaabelin Serubabelin Serubbabelin Serubaabelin Serubbaabelin Munbile Mumbile Munpile Mumpile Parvathame Parvvathame Sainyathale Sainyathaale Alla Sainyathaleyalla Sainyathaaleyalla Zerubbabelin Zerubbaabelin


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views :1.  Song ID :18794

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.